Terms and Conditions


  • പണയകാലാവധി 6 മാസം ആകുന്നു 
  • ഗവണ്മെന്റ് അംഗീകൃത പലിശ മാത്രം ഈടാക്കുന്നു
  • വായ്പ്പ തുക ഘഡുക്കൾ ആയും തിരിച്ചടയ്ക്കാം
  • തിരിച്ചടവ് UPI (g pay , phone pe), bank ac , neft എന്നീ സൗകര്യപ്രദമായ സംവിധാനങ്ങൾ വഴി നടത്താം.
  • വായ്പ്പ നിലനിന്ന ദിവസത്തേക്കു മാത്രം പലിശ ഈടാക്കുന്നു 
  • KYC ആവശ്യത്തിന് ആയി തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടതാണ് 
  • ഉടൻ പണം 
  • കുറഞ്ഞ പലിശ
  • ക്രെഡിറ്റ് / സിബിൽ സ്കോർ ആവശ്യമില്ല 
  • സ്വർണത്തിന് പൂർണ്ണ സുരക്ഷ
  • 1 ലക്ഷം രൂപവരെയുള്ള വായ്പ്പ g pay / phone pe വഴി കസ്റ്റമേറിന്റെ അക്കൗണ്ടിൽ ലഭ്യമാക്കാൻ സാധിക്കുന്നു