നിങ്ങളുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി അർഹമായ പണം നേടാം. കൃത്യതയാർന്ന മൂല്യനിർണ്ണയം, കുറഞ്ഞ പലിശനിരക്കുകൾ, പരമാവധി വായ്‌പ്പാ തുക. ആശാങ്കാരഹിതമായ സ്വർണ്ണ വായ്പ.കാലാവധിക്കുള്ളിലോ കാലാവധിയുടെ അവസാനമോ എപ്പോൾ വേണമെങ്കിലും തിരിച്ചടയ്ക്കാം. കാലാവധി മുഴുവൻ സ്ഥിരമായ പലിശ നിരക്ക്. മിനിമം ഡോക്യൂമെന്റ്ടേഷൻ. ആഭരണങ്ങളുടെ സുരക്ഷ ഉറപ്പുനൽകുന്നു.
മെഡിക്കൽ ആവശ്യങ്ങൾ, വിദ്യാഭ്യാസം, യാത്ര, ബിസിനസ് തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങൾക്കായി എളുപ്പത്തിൽ വ്യക്തിഗത വായ്പ നേടാം. വേഗത്തിലുള്ള അനുമതിയും സൗകര്യപ്രദമായ തിരിച്ചടവ് പദ്ധതികളും ലഭ്യമാണ്. സ്വർണ്ണ വിലയുടെ 90% വരെ ലോൺ ലഭ്യമാണ്.
ഗോൾഡ് ലോൺ പ്രതിമാസ പലിശ സ്കീമുകൾ സ്വർണ്ണത്തിന്മേൽ വായ്പ്പ എടുത്തവർക്ക് മാസo തോറും പലിശ തിരിച് അടയ്ക്കാൻ സാധിക്കുന്ന സ്കീം ആണ്. ഈ സ്കീമിൽ ചേർന്ന് പലിശ മുടങ്ങാതെ അടയ്ക്കുന്നവർക്ക് വായ്‌പ്പാ പലിശയുടെ 2%വരെ ഇളവ് ലഭിക്കുന്നതാണ്.
പണയപ്പെടുത്തിയ ഗോൾഡ് ലോൺ എളുപ്പത്തിലുള്ള മാസതവണകളാക്കി മാറ്റാം. സ്വർണ്ണ വിലയുടെ 90% വരെ ലോൺ ലഭ്യമാണ്.ക്രമബദ്ധമായ EMI തിരിച്ചടവ് പദ്ധതി, കുറഞ്ഞ പലിശ നിരക്ക് , സൗകര്യപ്രദമായ തിരിച്ചടവ് സംവിധാനങ്ങൾ എന്നിവ ലഭ്യമാണ്.
Good Customer Service
വളരെ വേഗത്തിൽ ലോൺ ലഭിച്ചു.കുറഞ്ഞ പലിശ നിരക്കാണ് ഇവിടുത്തെ പ്രത്യേകത
എമർജൻസി ആവശ്യത്തിന് സ്വർണ്ണ വായ്പ എടുക്കാൻ ഏറ്റവും മികച്ച സ്ഥലം. കുറഞ്ഞ സമയം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി തന്നു
good
നല്ല സ്റ്റാഫ്, നല്ല സേവനം..